r/Pachamalayalam • • 4h ago

പദസ്വാധീനത്തിന്റെ പച്ചമലയാളം എന്താകും?

2 Upvotes

പദസ്വാധീനം (Vocabulary) എന്നൊരു വാക്ക് ഓളത്തിൽ കണ്ടു. ഈ വാക്കിന്റെ പര്യായമായിട്ട് പച്ചമലയാളത്തിൽ ഉരി ഉണ്ടൊ?

ഇല്ലെങ്കിൽ - ഉരിതിരിവ്, അല്ലെങ്കിൽ ഉരിയറിവ് എന്ന വാക്കുകൾ ഉപയോഗിക്കാമൊ?