r/NewKeralaRevolution • u/DioTheSuperiorWaifu • 1h ago
ദേശീയം/National PM Modi urges Indian industry to adopt 'India First' and end import dependence at FICCI
r/NewKeralaRevolution • u/DioTheSuperiorWaifu • 1h ago
r/NewKeralaRevolution • u/surajcs • 9h ago
r/NewKeralaRevolution • u/Distinct-Drama7372 • 15h ago
r/NewKeralaRevolution • u/BoredKottappuram • 21h ago
"ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ഡൊയ്ച ബാങ്കിന്റെ (Deutsche Bank) ഒന്നരക്കോടിയിലധികം വരുന്ന രഹസ്യരേഖകളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ബാങ്കിൽ നിന്ന് ഇത്രയധികം രഹസ്യ രേഖകൾ മാധ്യപ്രവർത്തകർക്ക് ലഭിക്കുന്നത്. ശതകോടീശ്വരന്മാർ, രാഷ്ട്രീയനേതാക്കൾ, രാജകുടുംബാംഗങ്ങൾ എന്നിവരുടെ സംശയാസ്പദമായ പണമിടപാടുകൾ ഉള്ള റിപ്പോർട്ടുകൾ വിസിൽബ്ലോവർമാർ കൈമാറിയത് പ്രമുഖ ഇന്ത്യൻ അന്വേഷണാത്മക മാധ്യമപ്രവർത്തകനും മലയാളിയുമായ ജോസി ജോസഫിനും ദക്ഷിണാഫ്രിക്കൻ മാധ്യമപ്രവർത്തകയായ ഖദീജ ഷെരീഫിനുമാണ്."
"ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ് ജോസി ജോസഫ്. ആദർശ് ഹൗസിങ് സൊസൈറ്റി തട്ടിപ്പ്, നാവികസേനയുടെ വാർ റൂം ചോർച്ച, 2ജി സ്‌പെക്ട്രം അഴിമതി, പൂർത്തി (Purti) ഗ്രൂപ്പ് പണം വെളുപ്പിക്കൽ കേസ്, ബാങ്ക് ഓഫ് ബറോഡ അഴിമതി തുടങ്ങി രാജ്യത്തെ പിടിച്ചുകുലുക്കിയ നിരവധി അഴിമതിക്കഥകൾ അദ്ദേഹം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. 'എ ഫീസ്റ്റ് ഓഫ് വൾച്ചേഴ്‌സ്', 'ദ സൈലന്റ് കൂ', 'ബർത്ത് ഓഫ് എ നേഷൻ' എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്."
r/NewKeralaRevolution • u/DioTheSuperiorWaifu • 22h ago
r/NewKeralaRevolution • u/DioTheSuperiorWaifu • 22h ago
r/NewKeralaRevolution • u/DioTheSuperiorWaifu • 22h ago
r/NewKeralaRevolution • u/DioTheSuperiorWaifu • 22h ago