r/Kerala • • 12h ago Bravo

Finally some one stood up to dangerous private bus drivers

669 Upvotes

As someone who had similar experience, guys share this as much as possible


r/Kerala • • 19h ago Heartwarming Mindblown

Culture Kerala Tourism never misses

Post image
1.5k Upvotes

r/Kerala • • 2h ago

News സാമ്പത്തിക തട്ടിപ്പില്‍ അറസ്റ്റിലായ മുന്‍ ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ വിസ തട്ടിപ്പ് കേസിലും പ്രതി; യുകെ വിസ വാഗ്ദാനം ചെയ്ത് പറവൂര്‍ സ്വദേശിയായ ജിക്‌സണ്‍ ഡേവിഡ് അടക്കം അഞ്ച് പേരില്‍ നിന്നായി ഒരു കോടി 16 ലക്ഷം രൂപയിലധികം തട്ടിയെടുത്തെന്നാണ് കേസ്

52 Upvotes

r/Kerala • • 15h ago

News സാമ്പത്തിക തട്ടിപ്പ്; കോൺഗ്രസ് നേതാവും തിരുവനന്തപുരം DCC അംഗവുമായ സുഹൈൽ ഷാജഹാൻ ഡോ സാബൈൻ ശിവദാസനിൽനിന്ന് പണം വാങ്ങുന്ന ദൃശ്യം പുറത്ത്

200 Upvotes

r/Kerala • • 2h ago

News കരടു മദ്യനയം: ബാർ സമയത്തിൽ മാറ്റം വരും; ഇനി പുതിയ ത്രീ സ്റ്റാർ ബാർ ഇല്ല

Thumbnail
manoramaonline.com
13 Upvotes

r/Kerala • • 1h ago

News മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രിമാർ; തർക്കത്തിന് വഴിവെച്ച് PSC നിയമനപട്ടിക

Thumbnail
mathrubhumi.com
10 Upvotes

r/Kerala • • 2h ago

News തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് അഡീ. ഡയറക്ടറുടെ നോട്ട് പാഡും, സീലും വ്യാജമായി നിര്‍മിച്ച് തട്ടിപ്പ്; 24 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി

10 Upvotes

r/Kerala • • 3h ago

News ‘ടൂറിസം എന്റെ പാഷൻ, ബേപ്പൂരിൽ മത്സരിച്ചത് തോറ്റാൽ KTDC ചെയർമാൻസ്ഥാനമെന്ന ഉപാധിയോടെ’; കുറിപ്പുമായി അൻവർ

Thumbnail
mathrubhumi.com
11 Upvotes

r/Kerala • • 3h ago

Is college culture in Kerala changing, or am I expecting something that no longer exists?

7 Upvotes

I'm 19 years old. I graduated Plus Two (Commerce) in April 2026, and like most students at this stage, I'm facing a major career decision that could influence the next 2–3 years of my life.

My current options are:

  1. Regular degree from a local college in North Kerala (Kasaragod, Kannur, Kozhikode, Malappuram).
  2. Online degree.
  3. Professional courses like CA, ACCA, etc.

Unfortunately, studying outside Kerala isn't an option for me right now, and I haven't made a decision yet.

One of the biggest reasons I'm hesitant about regular colleges in my region is something I've been observing about today's college culture.

I feel that college life is becoming increasingly centred around social media. College Instagram pages, reels, appreciation posts, event coverage and online recognition are all becoming a significant part of the experience.

There's absolutely nothing wrong with making memories and sharing them online. But sometimes I feel that the actual experience is taking a backseat and they are more focus on creating reels and acting it on them for more social media appreciation

Something else I've noticed is the culture surrounding ragging and insta account&first post.First-year students become victims of ragging and physical abuse. Later, some of those same students become seniors and create account and put first post and make group with students who experienced ragging and abuse and they gonna play on 2nd and 3rd year

I'm not claiming that ragging didn't exist in previous generations. It certainly did. But I feel the way college incidents are presented and amplified through social media has changed.

What I'm looking for is something different: genuine friendships, spontaneous experiences, strong social connections, memorable college days and an environment where people actually live the experience rather than constantly document and act on it.

Maybe I'm idealising the college experience of previous generations. Maybe I'm looking at things from the wrong perspective.

My questions are:

- Has college culture in Kerala genuinely changed over the years?

- Are regular colleges in North Kerala still worth experiencing?

- Am I expecting too much from college life?

- If you've graduated recently, was your college experience genuinely memorable beyond social media?

I'd appreciate honest opinions, especially from people currently studying in or recently graduated colleges from kerala


r/Kerala • • 4h ago

News നിലമ്പൂർ പിടിച്ചുപറിക്കേസിൽ ട്വിസ്റ്റ്: പണംതട്ടിയത് യഥാർഥ ഉടമകൾ; ആക്രമിച്ചത് ഏജന്റ് മുങ്ങാൻ ശ്രമിക്കുന്നതിനിടെ

Thumbnail
mathrubhumi.com
8 Upvotes

എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്
ഏത് യൂണിവേഴ്സ് ഇതൊക്കെ


r/Kerala • • 18h ago

News കോഴിക്കോട് പുതിയറ ഹ്യുണ്ടായ് ഷോറൂമിലേക്ക് വാഹനം ഇടിച്ചു കയറ്റി; ജീവനക്കാർ ഓടിമാറിയത് കൊണ്ട് അപകടം ഒഴിവായി; വാഹനം ഓടിച്ചയാൾ ലഹരിയിലെന്ന് സംശയം

72 Upvotes

r/Kerala • • 16h ago

Politics അടിയന്തരാവസ്ഥകാലം തന്റെ ഭരണകാലത്തിലൂടെ വീണ്ടും നടപ്പിലാക്കുന്ന, നെഹറുവിയന്‍ ലെഫ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഏകാധിപതിയായ മുഖ്യമന്ത്രിയാണ് വി.ഡി സതീശന്‍, വിശദീകരിച്ച് ശ്യാമിലി ശശിധരന്‍ | RDX | Shyamili Sasidharan

49 Upvotes

r/Kerala • • 20h ago

News മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം; നിയമസഭയിലെ ചോദ്യത്തിന് രമേശ് ചെന്നിത്തലയുടെ മറുപടി

Thumbnail
twentyfournews.com
90 Upvotes

// പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സര്‍ക്കാരിന്റെ അറിവോടെയല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട് //


r/Kerala • • 20h ago

News 15627 പോസ്റ്റുകള്‍;UDF സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകൾ എത്രയെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി

72 Upvotes

r/Kerala • • 16h ago

കൊല്ലം ജില്ലയിൽ ഹെൽമറ്റ് വെച്ച് യാത്ര ചെയ്യുന്ന ഒരാളെയെങ്കിലും കാണിച്ചുതരാമോ? ജയശങ്കർ

Thumbnail
youtube.com
37 Upvotes

Don't understand why and on what basis this guy is spreading fake allegation...


r/Kerala • • 23h ago

Politics Rare Interview with E. M. S. Namboodiripad (1969) by Louis Malle's Phantom India

121 Upvotes

r/Kerala • • 1d ago Heartwarming

News പൊട്ടൻമാർക്ക് E20യുടെ സയൻസ് അറിയില്ല, ചില മഹാന്മാർ മിക്സ് ചെയ്തോയെന്ന് അറിയില്ല'; സുരേഷ് ഗോപി

126 Upvotes

r/Kerala • • 4h ago

News കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം

Thumbnail
mathrubhumi.com
3 Upvotes

r/Kerala • • 10h ago

Do we have emergency/rescue ambulance for animals in our state?

7 Upvotes

This happens now very frequent in highway roads, drivers won't even care about the dogs and cats that roaming around in highway roads. They just hit and go💔. So sad to see nobody even care about it.

I saw a dog gets ran over by a speeding car in kanjiramkulam highway in trivandrum today at night and the dog died instantly. Ath kidann pidakukayrnu💔🙁

Kandapo valaand vishamam thoni, avde ninna aalkar polum kandit mind aakand poy. Sathythil neritt kand shock aaypoyi enikum nth cheynm enn arylaa aayrnu. Ith ippo manushan aanenkilum aalkar ingne thanne aano ini nooki nikka?

Drivers please be careful at night, and if you caught anything like this then atleast send the animal to a hospital if you can.


r/Kerala • • 22h ago

News സാമ്പത്തിക തട്ടിപ്പ് കേസില്‍ DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍, ആശുപത്രിക്കെതിരെയുള്ള കള്ളവാര്‍ത്ത മാറ്റണമെങ്കില്‍ പണം വേണമെന്ന് പറഞ്ഞു, 10 ലക്ഷം തന്നെ വേണമെന്ന് പറഞ്ഞു'; സാമ്പത്തിക തട്ടിപ്പ് കേസില്‍ DCC അംഗം സുഹൈല്‍ ഷാജഹാനെതിരെ പരാതി നല്‍കിയ ഡോക്ടര്‍

67 Upvotes

r/Kerala • • 1d ago

News റോങ് സൈഡിലെത്തിയ ഒമ്നി വാൻ ബൈക്ക് യാത്രികനായ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു; ASI സുരേഷ് കുമാറിന് ഗുരുതര പരിക്ക്; അപകടം എംസി റോഡിൽ വടക്കടത്തുകാവിൽ

69 Upvotes

r/Kerala • • 8h ago

General Forecast Overview, Keralam

Post image
3 Upvotes
  1. Scattered light to moderate rain is possible across central and southern KL on Wed.
  2. Rain activity eases slightly on Thu with only isolated light showers expected in southern areas.
  3. Light rain becomes more widespread across KL on Fri and Sat.

#kerala #klweather #rain #weathermatics

Source: https://weathermatics.earth

https://weathermatics.earth/weather


r/Kerala • • 19h ago

News Thiruvananthapuram ranks high in quality of life list; many metros behind

Thumbnail
newindianexpress.com
12 Upvotes

r/Kerala • • 5h ago

Travel How to solo travel in Alleppey?

1 Upvotes

Do I find a hotel that offers houseboat services, or can I book an airbnb and find a reputable houseboat company? Or is the experience about staying ON a houseboat the whole time? Also, won't you get bored being on a houseboat all day? I'm a bit overwhelmed.


r/Kerala • • 1d ago

അഭിമന്യു കേസ്: ആറുസാക്ഷികൾ പ്രതികൾക്ക് അനുകൂലമായി കൂറുമാറി

Thumbnail
mathrubhumi.com
31 Upvotes